സാഹിത്യസംഗമത്തില്‍...

മലയാളസാഹിത്യത്തിലെ എഴുത്തുകാരുടെ മലയാളരചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സാഹിത്യസംഗമം എന്ന ഈ ബ്ലോഗ്‌.അധികം വലുതല്ലാത്ത രചനകള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്റെ ചെറിയ വായനയില്‍നിന്നും എനിക്ക് ഇഷ്ടപ്പെട്ട കൃതികള്‍ പരമാവധി ഇതില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.ഒപ്പം വായനക്കാരുടെ സഹായങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണ്‌.


ഇതിലെ വിഭാഗങ്ങള്‍

കഥ
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കഥകള്‍ പല പുസ്തകങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണ്...കിട്ടാവുന്ന എല്ലാ നല്ല രചനകളും ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കും.

കവിത
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കവിതകള്‍(പദ്യവിഭാഗത്തിൽപ്പെടുന്നവ) പല പുസ്തകങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ളതാണ്...കിട്ടാവുന്ന എല്ലാ നല്ല രചനകളും ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കും.

കുറിപ്പുകള്‍
നമ്മുടെ എഴുത്തുകാരുടെ ഓര്‍മ്മകളും സംഭാഷണങ്ങളും അനുഭവങ്ങളും ചിന്തകളും മറ്റും ഇവിടെ ചേര്‍ക്കുന്നു.ചിലതില്‍,ചിലപ്പോള്‍,പ്രധാന ഭാഗങ്ങള്‍ മാത്രമാകും.

സിനിമ
മലയാള ചലച്ചിത്രങ്ങള്‍ക്ക് ആധാരമായ രചനകള്‍ ആണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്...


ഭക്തികാവ്യം
ഭക്തിരസപ്രധാനമായ രചനകള്‍ ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു.